റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും

Описание к видео റമ്പുട്ടാൻ വേഗം പൂക്കാനും കായ്ക്കാനും

ബഡ്ഡ്ചെയ്തുണ്ടാക്കുന്ന ഉയർന്ന ഗുണമേന്മയുളള തൈകളാണ് #റമ്പുട്ടാൻ #കൃഷി ക്ക് അനുയോജ്യം. For more videos SUBSCRIBE LiveKerala https://bit.ly/2PXQPD0 സാധാരണയായി രോഗങ്ങൾ ബാധിക്കാത്ത ഒരു സസ്യമാണിത് റമ്പൂട്ടാൻ. ചെടി നട്ട് മൂന്നാം വര്‍ഷം മുതല്‍ വിളവ് ലഭിച്ചു തുടങ്ങും. 75 അടി വരെ ഉയരത്തിൽ വളരുമെങ്ങിലും 8 - 10 അടിയിൽ കൂടുതൽ പൊക്കത്തിൽ വളരാതിരിക്കുന്നതിനായി കമ്പു കോതൽ നടത്തേണ്ടതാണ്. തന്മൂലം പക്ഷികളുടെ ശല്യത്തിൽ നിന്നും പഴങ്ങൾ വലയിട്ട് സംരക്ഷിക്കുവാൻ സാധിക്കും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റമ്പൂട്ടാൻ പൂവിടുന്നത്. പൂവിടുന്ന സമയങ്ങളിൽ വളപ്രയോഗവും ജലസേചനവും ഒഴിവാക്കേണ്ടതുമാണ് #LiveKerala

Комментарии

Информация по комментариям в разработке