ട്രിനിറ്റിയുടെ യഥാര്‍ത്ഥ സത്യം ഇതാണ് (This is the Truth of "Trinity") SHI_EL JVDM VACHANA VIRUNNU

Описание к видео ട്രിനിറ്റിയുടെ യഥാര്‍ത്ഥ സത്യം ഇതാണ് (This is the Truth of "Trinity") SHI_EL JVDM VACHANA VIRUNNU

ട്രിനിറ്റിയുടെ യഥാര്‍ത്ഥ സത്യം ഇതാണ് (This is the Truth of "Trinity")
എന്താണ് ട്രിനിറ്റി അഥവാ ത്രിയേക ദൈവവിശ്വാസം എന്നത് പല ക്രിസ്ത്യാനികൾക്കു പോലും വ്യക്തമായി അറിവില്ല, ഇതു മുതലെടുത്ത് പലരും വചന വിരുദ്ധമായ അനേകം പഠനങ്ങൾ പുറപ്പെടുവിക്കുന്നു, പലരും സാത്താനികമായ ഇത്തരം പഠനങ്ങൾക്കു പിറകേ പോയി ആത്മാവിനെ നാശത്തിലേക്കു നയിക്കുന്നു. സത്യവചനാടിസ്ഥാനത്തിൽ " ട്രിനിറ്റി " യെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്ന ക്ലാസ്, കാണുക ഷെയർ ചെയ്യുക.

Комментарии

Информация по комментариям в разработке