4.250 Cent's 1350 sqft 3 bhk brand new house for sale ₹ 62 lakhs

Описание к видео 4.250 Cent's 1350 sqft 3 bhk brand new house for sale ₹ 62 lakhs

4.250 Cent's land 1350 sqft 3 bhk brand new house for sale with 2 car parking ₹ 62 lakhs slightly negotiable near by just walkable distance from Thripunithara Vaikom Main Road Udayamperur Area

4.250 സെറ്റ് സ്ഥലത്ത്
1350 സ്ക്വയർഫീറ്റിൽ
മൂന്ന് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും ഉള്ള പുതിയ വീട് വില്പനക്ക് ₹ 62 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്

ഈ വീടിൻറെ വിശേഷങ്ങൾ ഇങ്ങനെയാണ്

കയറി വരുമ്പോൾ രണ്ടു കാറുകൾ കയറ്റി ഇടുവാൻ ഉള്ള സൗകര്യം
കിഴക്ക് ദർശനത്തിലാണ് ഇതിന്റെ മെയിൻ കവാടം സ്ഥിതി ചെയ്യുന്നത്
മുൻവശം കാണുന്ന രീതിയിൽ ഒരു സിറ്റൗട്ട്
കയറി വരുമ്പോൾ ഒരു സ്വീകരണമുറി ഡൈനിങ് മുറി താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും കിച്ചനും
മുകളിലെ നിലയിൽ രണ്ട് കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്റൂമും മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണിയും വാഷിംഗ് മെഷീൻ ഉപയോഗിക്കാനായി ഒരു ഓപ്പൺ ടെറസും ഉണ്ട്
കിച്ചണിലും സ്വീകരണം മുറിയിലും കബോർഡ് വർക്കുകളും ഫീലിങ്ങിൽ ജിപ്സം വർക്കുകളും ചെയ്തിട്ടുണ്ട്
ശുദ്ധജലത്തിനായി കിണർജലവും കേരള വാട്ടർ അതോറിറ്റി ചെലവും ലഭ്യമാണ്

ഈ മനോഹരമായ ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 9895223765, 9061888874

Комментарии

Информация по комментариям в разработке