മെസ്സി... ഇതിഹാസത്തിന്റെ പടിയിറക്കമോ ? | Madhyamam |

Описание к видео മെസ്സി... ഇതിഹാസത്തിന്റെ പടിയിറക്കമോ ? | Madhyamam |

മെസ്സി... ഇതിഹാസത്തിന്റെ പടിയിറക്കമോ ?

കളിയുടെ തിരയിളക്കങ്ങൾക്കപ്പുറം ലയണൽ ആന്ദ്രേസ് മെസ്സിയെന്ന ഇതിഹാസം അസ്തമയത്തിലേക്ക് ചാഞ്ഞിറങ്ങുന്ന സാന്ധ്യവേളയാകാമിത്... ലോകത്തിന്റെ ​കാഴ്ചകൾക്കും തന്റെ സ്വപ്നങ്ങൾക്കുമൊപ്പം ഒട്ടിനിന്ന അർജന്റീന കുപ്പായത്തിൽ മെസ്സിയെന്ന മഹാമാന്ത്രികന്റെ അവസാന ടൂർണമെന്റാകുമോ ഈ കോപ അമേരിക്ക?

#lionelmessi #copaamérica2024 #argentina #argentinafootballteam

Subscribe Us ►    / madhyamamnews  
More news: https://www.madhyamam.com/latest-news
Follow us on Social Media
Facebook ►   / madhyamam  
Twitter ►   / madhyamam  
Instagram►  / madhyamam  
Telegram ►https://t.me/madhyamam

Комментарии

Информация по комментариям в разработке