കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് ഇവയിൽ ശരീരത്തിന് ഏറ്റവും ഗുണകരമായ ഉപ്പ് ഏത് ? പ്രധാന ഇൻഫർമേഷൻ

Описание к видео കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് ഇവയിൽ ശരീരത്തിന് ഏറ്റവും ഗുണകരമായ ഉപ്പ് ഏത് ? പ്രധാന ഇൻഫർമേഷൻ

നമ്മൾ കറികൾക്ക് സാധാരണ കല്ലുപ്പും പൊടിയുപ്പും ഉപയോഗിക്കാറുണ്ട്.. എന്നാൽ ഇന്തുപ്പ് ഏറെ ഗുണകരമാണ് എന്ന രീതിയുള്ള പല മെസ്സേജുകളും നിങ്ങൾ കണ്ടിട്ടുണ്ടാകും. കല്ലുപ്പും പൊടിയുപ്പും ഇന്തുപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം ? ഇവ എവിടുന്ന് എടുക്കുന്നു ? എങ്ങനെ ഉണ്ടാക്കുന്നു ?

0:00 Start
0:55 കല്ലുപ്പിന്റേയും പൊടിയുപ്പിന്റേയും വ്യത്യാസമെന്താണ്?
4:50 കല്ലുപ്പാണോ പൊടിയുപ്പാണോ നല്ലത്?
6:30 എന്താണ് ഇന്തുപ്പ്?
8:10 ഇന്തുപ്പിന് അത്ഭുത ഗുണങ്ങള്‍ ഉണ്ടോ?
10:00 കല്ലുപ്പ്, പൊടിയുപ്പ്, ഇന്തുപ്പ് എന്നിവയുടെ താരതമ്യം



ഇവയിലുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ? നമ്മൾ ഇതിൽ ശരീരത്തിന് ഗുണകരമായത് എങ്ങനെ തിരഞ്ഞെടുക്കും ? വിശദമായി അറിയുക .. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവായിരിക്കും ഇത്
#salt #pink_rocksalt

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке