High blood pressure symptoms malayalam health tips|high bp ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

Описание к видео High blood pressure symptoms malayalam health tips|high bp ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

High blood pressure (ഉയർന്ന രക്തസമ്മർദ്ദം)is a common condition in which the long-term force of the blood against your artery walls is high enough that it may cause stock,heart attack,kidney problem etc.
Blood pressure is determined both by the amount of blood your heart pumps and the amount of resistance to blood flow in your arteries. The more blood your heart pumps and the narrower your arteries, the higher your blood pressure.
#hypertensionmalayalam
#bloodpressuresymptoms
#highbpdiet
#malayalamhealthtips
#drsadakathullathahir

ഉയർന്ന രക്തസമ്മർദ്ദം ഇന്ന് വളരെ സാദാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് ഇത് നിയന്ത്രിച്ചിട്ടില്ലങ്കിൽ ഹാർട് അറ്റാക്ക് സ്‌ട്രോക് പോലുള്ള പ്രശ്നങ്ങളിലേക്ക് പോവുന്നു.ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരിൽ ആദ്യം കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ച് വളരെ വെക്തമായി ഈ വിഡിയോയിൽ സംസാരിക്കുന്നു ,എല്ലാവരിലേക്കും ഷെയർ ചെയ്യൂ ,എല്ലാവര്ക്കും ഉപകാരമാവട്ടെ .

സംശയങ്ങൾക്കും ചികിത്സയ്ക്കും ഡോക്ടറുമായി ബന്ധപെടുക
Dr.sadakathulla Thahir
8129766243
[email protected]

To join malayalam health talk whatsup group https://chat.whatsapp.com/I4qtwe5xhQL...

Комментарии

Информация по комментариям в разработке