Ammoommakkili Vaayaadi | 1080p | Chandralekha | Pooja Batra | Sukanya | Innocent | Nedumudi Venu

Описание к видео Ammoommakkili Vaayaadi | 1080p | Chandralekha | Pooja Batra | Sukanya | Innocent | Nedumudi Venu

Song : Ammoommakkili Vaayaadi...
Movie : Chandralekha [ 1997 ]
Director : Priyadarshan
Lyrics : Gireesh Puthenchery
Music : Berny Ignatius
Singer : KS Chithra

അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി
അമ്മാനം കടവത്തെ അണ്ണാര്‍ക്കണ്ണനഹങ്കാരി
കാണാ കുയിലേ നിന്നെ പോലെ കന്നിനിലാവോ കിന്നാരി
അതിനിഷ്ടം കൂടാന്‍ ചെങ്ങാലീ [ അമ്മൂമ്മക്കിളി ]

ചിറ്റോളം കിക്കിളി നെയ്താല്‍ ചിരിച്ചോടും ചുരുളന്‍ വള്ളം
ചുമ്മാ കൊഞ്ചും തഞ്ചക്കാരി
കാക്കാലന്‍ ഞണ്ടിനെ മെല്ലെ കടക്കണ്ണാല്‍ ചൂണ്ടിയെടുക്കും
കര്‍ക്കിട രാവോ ചൂണ്ടക്കാരി
രാക്കൂട്ടിലെ കുളക്കോഴിയോ കാവോരത്തെ കളിത്തോഴിയായ്
കിങ്ങിണി കെട്ടി പാഞ്ഞോടും മഞ്ഞണി മുല്ല പൂങ്കാറ്റോ
ചെലോലും ചങ്ങാതിയായ് [ അമ്മൂമ്മക്കിളി ]

തുമ്പപ്പൂക്കാവടിയാടി തുടിപ്പാട്ടിന്‍ ചിന്തുകള്‍ മൂളി
പെയ്യും മഴയൊരു തുള്ളി ച്ചാറി
മാനത്തൂടോടി നടക്കും മഴക്കാറില്‍ മിന്നിയൊളിക്കും
നീലത്താരമൊരാട്ടക്കാരി
മാഞ്ചോട്ടിലെ മലര്‍ത്തുമ്പിയോ മാറ്റേറുമെന്‍ മണികുട്ടനായ്
പാടവരമ്പില്‍ കൂത്താടി കാവലിരിക്കും പൊന്‍മാനോ
പൂമീനിന്‍ മണവാളനായ് [ അമ്മൂമ്മക്കിളി ]

Комментарии

Информация по комментариям в разработке