2ലിറ്റർ കുപ്പി മതി വലിയ ക്യാരറ്റ് വിളവെടുക്കാം/carrot farming in bottle /carrot krishi malayala

Описание к видео 2ലിറ്റർ കുപ്പി മതി വലിയ ക്യാരറ്റ് വിളവെടുക്കാം/carrot farming in bottle /carrot krishi malayala

#ക്യാരറ്റ്കൃഷി
#carrot
#plasticbottleidea
#plasticbottlefarming
#Keralavillage
#MYAIM
ക്യാരറ്റ് കൃഷി രീതി
ക്യാരറ്റ് നീർവാഴ്ചയുള്ള മണ്ണിൽ വായുസഞ്ചാരമുണ്ടെങ്കിൽ ധാരാളമായി വിളയും... ഇലയ്ക്ക് ആവശ്യത്തിന് വെയിലും ചുവട്ടിൽ തണുപ്പാണ് ക്യാരറ്റ്നു വേണ്ടത് .. ഇവിടെ പ്ലാസ്റ്റിക് ബോട്ടിൽ ഉള്ള കൃഷിയാണ് ചെയ്തിരിക്കുന്നത് ബോട്ടിൽ നിറയ്ക്കേണ്ട രീതിയും വിത്തു മുളപ്പിക്കേണ്ട രീതിയും കാണിച്ചിട്ടുണ്ട് ചെറിയ വീഡിയോ വലിയ കാര്യങ്ങൾ ഉപകാരമെങ്കിൽ തീർച്ചയായും ഷെയർ ചെയ്യുക ....


















#നരബലി

Комментарии

Информация по комментариям в разработке