Raghu raman_Onamkali pattu_2022_ Shaiju Avaran _Saneesh Velupadam

Описание к видео Raghu raman_Onamkali pattu_2022_ Shaiju Avaran _Saneesh Velupadam

Banner & Concept_ New bazar creation
Producers_ Shameer & Shafeek puthiyaveettil
Lyrics_ Saneesh velupadam
Music_ Shaiju avaran
Singer_ Satheesh Chandran
Chorus_ Suneesh pandery & Shigor
Orchestration_ Ragesh swaminathan (RMS rootmeansquare)
Flute_ Abhinandh Mohan
Tabla_ Dilkumar k nair
Studio_ Sreeragam studio Thrissur
Mix & Mastering_ Ragesh Swaminathan
Editing_ Miljo Johny
DOP_ Akhil mullassery
Cover design_ Nithin suresh
______________________________________
Lyrics_

കൺമണിയിന്ന്
ദൂരെ മാഞ്ഞുവോ
എന്റെ രാമനെ
നീയിന്നെവിടെ
പൊന്നൊമാലെ
അരികെ വാ
എൻ ജീവനെ

ശ്രീരാമനെ മെല്ലെ
അരികെ വിളിച്ച്
ദശരഥ രാജൻ
ചൊല്ലുകയായ്

ജരനരയായി
താഥനിലിന്ന്
നാട് ഭരിക്യാൻ
ഇനി വയ്യാ

ശ്രീ രാമന് രാജ മകുടം
ഇനി ചൂടാൻ നേരമായ്
പൊൻ മകനെ ഈ നാട്
ഭരിക്യേണം
ഇന്നത്തിനായി ഒരുങ്ങേണം
കോസലം

കൺമണിയിന്ന്
ദൂരെ മാഞ്ഞുവോ

Комментарии

Информация по комментариям в разработке