38 വർഷത്തിന് ശേഷം ഒന്നിച്ച സഹോദരിമാർ; ഇനി കണ്ടുപിടിക്കേണ്ടത് സ്വന്തം അമ്മയെ!|Flowers Orukodi 2|Ep#32

Описание к видео 38 വർഷത്തിന് ശേഷം ഒന്നിച്ച സഹോദരിമാർ; ഇനി കണ്ടുപിടിക്കേണ്ടത് സ്വന്തം അമ്മയെ!|Flowers Orukodi 2|Ep#32

അമ്മയെ കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക - 8075733483

അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട് 38 വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ സഹോദരിമാർ. പറക്കമുറ്റാത്ത പ്രായത്തിൽ വേർപിരിഞ്ഞ മായയും മഞ്ജുവും ജീവിതത്തിൽ അനുഭവിച്ചത് ​ദുരുതങ്ങൾ മാത്രം. തൊട്ടടുത്ത പ്രദേശങ്ങളിലായി പരസ്പരം അറിയാതെ മൂന്ന് പതിറ്റാണ്ടിലധികം ജീവിച്ച ഈ സഹോദരിമാർ അവരുടെ അമ്മയെ കണ്ടെത്താൻ ഫ്ലവേഴ്സ് ഒരു കോടിയുടെ വേദിയിൽ എത്തുകയാണ്..

Manju and Maya are sisters who were separated in childhood. Both of them have faced nothing, but miseries in life. These sisters who lived nearby as strangers finally reunited after 38 long years. Stayed tuned to 'Flowers Oru Kodi', as they reach the floor in search of their mother.

#flowersorukodi #manju #mayasatheesan

Комментарии

Информация по комментариям в разработке