ഇന്ത്യൻ ടീമിന്റെ അടുത്ത 10 പരമ്പരകൾ.. വിശ്രമമില്ലാത്ത ക്രിക്കറ്റ്‌ ഫെസ്റ്റിവൽ !!

Описание к видео ഇന്ത്യൻ ടീമിന്റെ അടുത്ത 10 പരമ്പരകൾ.. വിശ്രമമില്ലാത്ത ക്രിക്കറ്റ്‌ ഫെസ്റ്റിവൽ !!

ഇന്ത്യൻ ടീമിന്റെ അടുത്ത 10 പരമ്പരകൾ.. വിശ്രമമില്ലാത്ത ക്രിക്കറ്റ്‌ ഫെസ്റ്റിവൽ
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ വലിയൊരു ഇടവേള തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലഭിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരു വമ്പൻ ഷെഡ്യൂളിന് മുൻപുള്ള ഒരു സമയം മാത്രമാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ ടെസ്റ്റ് പരമ്പരകളാണ് ഇനി 2024ൽ വരാനുള്ളത്. ഇന്ത്യയുടെ അടുത്ത പരമ്പരകൾ പരിശോധിക്കാം.


for Advertisement WhatsApp to 8921494636
#CricketMalayalam #ക്രിക്കറ്റ്‌മലയാളം #moresports
ക്രിക്കറ്റ് മലയാളം , ക്രിക്കറ്റ് , Cricket , ക്രിക്കറ്റ് വാർത്തകൾ , moresports
Sporta Malayalam

Комментарии

Информация по комментариям в разработке