ഗ്രേസി വിൽ‌സൺ | പ്രകാശധാര കഥ പറയൽ 2024| ദർശന ക്ലബ്ബ്

Описание к видео ഗ്രേസി വിൽ‌സൺ | പ്രകാശധാര കഥ പറയൽ 2024| ദർശന ക്ലബ്ബ്

പ്രകാശധാരാ കഥപറയൽ മത്സരം
🔹🔹🔹🔹🔹🔹🔹
ദർശന സർവീസ് സൊസൈറ്റി അവർ ലേഡീസ് ഓഫ് സോറസ് ഗ്രൂപ്പ് ഒരുക്കുന്ന മഹാന്മാരുടെ കഥകൾ പറയുന്ന
പ്രകാശധാര എന്ന മത്സരത്തിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
🔺🔺🔺🔺🔺🔺🔺
പ്രിയ സുഹൃത്തുക്കളെ📢

നവംബർ മാസത്തിൽ അവർ ലേഡി ഓഫ് സോറസ് ഗ്രൂപ്പിൻറെ നേതൃത്വത്തിൽ കഥ പറയൽ മത്സരം നടക്കുകയാണ്.

ഒട്ടേറെ കഠിനാധ്വാനത്തിലൂടെ സ്ഥിര ഉത്സാഹത്തോടെ നിശ്ചയദാർഢ്യത്തിലൂടെ ജീവിതവിജയം കരസ്ഥമാക്കി തലമുറകൾക്ക് മാതൃകയായി നിലകൊള്ളുന്ന വ്യക്തിത്വങ്ങളെ
പ്രകാശധാര എന്ന ഈ മത്സരത്തിൽ കഥ പറയുന്നരീതിയിൽ അവതരിപ്പിക്കുന്നതിന് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

ഉരുകി ഉരുകി പ്രകാശമായി തീരുന്ന മെഴുകുതിരി പോലെ നന്മയുടെ കഥകൾ പങ്കുവെക്കാൻ ഏവർക്കും സാധിക്കട്ടെ.
🔵🔵🔵🔵🔵🔵🔵🔵
നിബന്ധനകൾ

1} മഹാന്മാരുടെ , ലോക നേതാക്കന്മാർ ,വിശുദ്ധർ തങ്ങളുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായിട്ടുള്ളവർ ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ ആരുടെയും ചരിത്രം കഥയായി അവതരിപ്പിക്കാം.
🎤🎤🎤🎤🎤🎤🎤
2} കഥ പറയുന്നതിനുള്ള സമയം 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെയാണ് .
⏰⏰⏰⏰⏰⏰
3} ഓഡിയോ ആണ് അയക്കേണ്ടത്.
📊📊📊📊📊📊📊
4} അവതരണ ശൈലി കഥ പറയുന്ന രീതിയിൽ ആയിരിക്കണം.
📈📈📈📈📈📈
5} പൂർണ്ണമായി റെക്കോർഡ് ചെയ്ത ഓഡിയോയുടെ കൂടെ മത്സരാർത്ഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അയച്ചു തരേണ്ടതാണ് .
📌📌📌📌📌📌📌
6} ഒൿടോബർ ഒന്നു മുതൽ 20 വരെ ഓഡിയോ അയച്ചുതരാം .
🔖🔖🔖🔖🔖🔖🔖
7} നവംബർ 1 മുതൽ ദർശന ക്ലബ്ബിൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.
📍📍📍📍📍📍📍
8} ഏറ്റവും നല്ല കഥയുടെ അവതരണത്തിന് യഥാക്രമം. ഫസ്റ്റ്, സെക്കൻഡ്, തേഡ്. എന്നീ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.
🎁🎁🎁🎁🎁🎁🎁🎁
9} വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന ദിവസം മുതൽ 30 ദിവസം കണക്കാക്കി ഏറ്റവും കൂടുതൽ വ്യൂസ് ലഭിക്കുന്ന വീഡിയോയ്ക്കും സമ്മാനം ലഭിക്കുന്നതായിരിക്കും.
🎁🎁🎁🎁🎁🎁🎁🎁🎁
10} ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
📚📚📚📚📚📚📚
11} ഓഡിയോയും ഫോട്ടോയും അയച്ചു തരേണ്ട നമ്പർ.
📱📲📱📲📱📲📱📲
ശ്രീമതി ജോയ്സി തോമസ്
+91 93881 76567
❤❤❤❤❤❤❤❤

Комментарии

Информация по комментариям в разработке