Chakkitharavum Kunjungalum | Animation Song Video | Vedalakshmi | Rajeev Alunkal | Mineesh Thambaan

Описание к видео Chakkitharavum Kunjungalum | Animation Song Video | Vedalakshmi | Rajeev Alunkal | Mineesh Thambaan

Lyrics :Rajeev Alunkal | Music :Mineesh Thambaan | Singer :Vedalakshmi
Programming & Mixing: Ram Surendar
Animation : Johnson Mathew , Vuega Animations
Direction: Riyaz Irinjalakuda | Camera: Nidhin Thalikulam | Editor: Reneesh Ottapalam
Sound Engineer: Sunil Omkar | Assistant Director: Amesh, Krishna Ramesh
Artist Coordinator: Abhijith Vaniyambalam
Studio: Magic Mango Film Studio

അക്കരെയിക്കരെ നീന്തിതുഴയണ് ചക്കിത്താറാവ്
ഈ കൊക്കിലൊതുങ്ങാ കുഞ്ഞുങ്ങൾ തൻ അമ്മത്താറാവ്
നല്ലമ്മത്താറാവ്
കായലുനീന്തി കുഞ്ഞികാലുകൾ വയ്യാണ്ടാകുമ്പോൾ
മേലെയിരുത്തി മീനുകൾകൊത്തി നൽകണതാറാവു
ഈ അമ്മത്താറാവ്

കുഞ്ഞിന് തീറ്റ കൊടുക്കാനായ്‌ മുങ്ങണ് പൊങ്ങണ് താറാവ്
അക്കരെയിക്കരെ പോകാനായ് ഓടണ് ചാടണ്‌ താറാവ്

ദൂരെനിന്നും വെള്ളക്കൊക്കുകൾ റാഞ്ചനെത്തുമ്പോൾ
താറാകുട്ടികൾ ഓടിച്ചെന്ന് ചിറകിലൊളിച്ചീടും

കുഞ്ഞുങ്ങൾക്കൊരു കൂട്ടാണല്ലോ അമ്മത്താറാവ്
കണ്ണുംചിമ്മി നടക്കണകാണാൻ എന്തൊരു ചേലാണ്

കുഞ്ഞിന് തീറ്റ കൊടുക്കാനായ്‌ മുങ്ങണ് പൊങ്ങണ് താറാവ്
അക്കരെയിക്കരെ പോകാനായ് ഓടണ് ചാടണ്‌ താറാവ്

അക്കരെയിക്കരെ നീന്തിതുഴയണ് ചക്കിത്താറാവ്
ഈ കൊക്കിലൊതുങ്ങാ കുഞ്ഞുങ്ങൾ തൻ അമ്മത്താറാവ്
നല്ലമ്മത്താറാവ്

മുട്ടൻകൊതുക്‌ കടിക്കാൻ ചെന്നാൽ കോപിച്ചൊടിക്കും
പാത്തുപതുങ്ങി യിരുന്നാലവരെ പേടിപ്പിച്ചീടും
താറാവമ്മക്കെന്തൊരു സ്നേഹം മക്കൾക്കുല്ലാസം
ഈ കായല് പോലെ നിറച്ചാണല്ലോ ഉള്ളിലെ വാത്സല്യം

കുഞ്ഞിന് തീറ്റ കൊടുക്കാനായ്‌ മുങ്ങണ് പൊങ്ങണ് താറാവ്
അക്കരെയിക്കരെ പോകാനായ് ഓടണ് ചാടണ്‌ താറാവ്

അക്കരെയിക്കരെ നീന്തിതുഴയണ് ചക്കിത്താറാവ്
ഈ കൊക്കിലൊതുങ്ങാ കുഞ്ഞുങ്ങൾ തൻ അമ്മത്താറാവ്
നല്ലമ്മത്താറാവ്
കായലുനീന്തി കുഞ്ഞികാലുകൾ വയ്യാണ്ടാകുമ്പോൾ
മേലെയിരുത്തി മീനുകൾകൊത്തി നൽകണതാറാവു
ഈ അമ്മത്താറാവ്

കുഞ്ഞിന് തീറ്റ കൊടുക്കാനായ്‌ മുങ്ങണ് പൊങ്ങണ് താറാവ്
അക്കരെയിക്കരെ പോകാനായ് ഓടണ് ചാടണ്‌ താറാവ് (2 )

Content Owner : Manorama Music
Published by The Malayala Manorama Company Private Limited
Website : http://www.manoramamusic.com
YouTube :    / manoramamusic  
Facebook :   / manorasongs  
Facebook :   / manoramamusic  
Twitter :   / manorama_music  
#animation #animationsongs #animationvideo #manoramamusic #kidsvideo #cartoonvideo #malayalamcartoon #malayalamanimation #malayalamanimationcartoon

Комментарии

Информация по комментариям в разработке