1പാവക്ക ഉണ്ടോ, 2 ദിവസം വേറെ കറി വേണ്ട/Bittergourd masala/പാവക്ക മസാല കറി

Описание к видео 1പാവക്ക ഉണ്ടോ, 2 ദിവസം വേറെ കറി വേണ്ട/Bittergourd masala/പാവക്ക മസാല കറി

പാവക്ക - 250gm
തക്കാളി - 2 എണ്ണം
സവാള - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
വാളൻപുളി - നെല്ലിക്ക വലിപ്പത്തിൽ
വെളിച്ചെണ്ണ - 2 tbട
ഉലുവ - കാൽ ടീസ്പൂൺ
കടുക് - അര ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
മല്ലിപ്പൊടി - 1 tsp
മുളക് പൊടി - 1 tsp
കാശ്മീരി മുളക് പൊടി - 1 tsp
ഗരം മസാല പൊടി - അര ടീസ്പൂൺ
കുരുമുളക് പൊടി - അര ടീസ്പൂൺ
വെള്ളം, ഉപ്പ്, കറിവേപ്പില ഇവ പാകത്തിന്
#prathapsfoodtv #bittergourdcurry #keralastyle

Комментарии

Информация по комментариям в разработке