അകക്കണ്ണിൻ്റെ വെളിച്ചത്തിൽ മധുരം വിളമ്പി ജാസ്മിൻ, തുടങ്ങനാട്ടെ നന്മമുഖം

Описание к видео അകക്കണ്ണിൻ്റെ വെളിച്ചത്തിൽ മധുരം വിളമ്പി ജാസ്മിൻ, തുടങ്ങനാട്ടെ നന്മമുഖം

ഉണ്ണിയപ്പവും നെയ്യപ്പവും ഉൾപ്പെടെ പലഹാരങ്ങൾ ഉണ്ടാക്കി വിജയിച്ച ഒരു കുടുംബമുണ്ട് തൊടുപുഴ തുടങ്ങനാട് | ജീവിതത്തിന്റെ പാതി വഴിയിൽ കാഴ്ച നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്റെ വെളിച്ചത്തിൽ ജാസ്മിൻ തുടങ്ങിയ സംരംഭം ഇന്ന് പന്ത്രണ്ടോളം കുടുംബങ്ങൾക്ക് ആശ്രയമാണ്

There is a family in Thodupuzha that is successful in making sweets including Unniyappa and Ghee

Комментарии

Информация по комментариям в разработке