ശ്വസകോശ അർബുദത്തെ കുറിച്ച് അറിയാം | ഡോ പ്രശാന്ത് | Lung Cancer Awareness Month |

Описание к видео ശ്വസകോശ അർബുദത്തെ കുറിച്ച് അറിയാം | ഡോ പ്രശാന്ത് | Lung Cancer Awareness Month |

നവംബർ ശ്വാസകോശ ക്യാൻസർ ബോധവൽക്കരണ മാസമാണ്.

ശ്വാസകോശാർബുദം ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്നതും നമ്മളെ എല്ലാവരെയും ഭയപെടുത്തുന്നതുമായ ഒരു രോഗമാണ് അല്ലേ? എന്നാൽ ഇത് പൂർണമായി തടയാനാവുന്ന ഒരു രോഗം കൂടിയാണ്, രോഗം പ്രാരംഭ ഘട്ടത്തിൽ രോഗം തിരിച്ചറിയണം എന്ന് മാത്രം.

ഈ വീഡിയോയിൽ പ്രശസ്ത ഓങ്കോളജിസ്റ്റ് Dr. Prashanth ശ്വാസകോശാർബുദം എങ്ങനെ തടയാം, സ്‌ക്രീനിങ്ങിന്റെ ആവശ്യകത തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്നു.

സ്ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം: 20 വർഷത്തിലധികം പുകവലിച്ച 50 വയസ്സിനു മുകളിലുള്ളവർക്ക് പ്രാരംഭഘട്ടത്തിൽ രോഗം കണ്ടെത്താൻ എങ്ങനെ സഹായിക്കുന്നു.
ചികിത്സയിലെ പുരോഗതി: ഇന്ന് ലഭ്യമായ പുത്തൻ ചികിത്സാ മാർഗങ്ങളും സാങ്കേതിക വിദ്യകളും.
ജീവിതശൈലിയിൽ മാറ്റങ്ങൾ: പുകവലി ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതം തുടക്കം കുറിക്കുക.

വീഡിയോ കണ്ടശേഷം ഇത് ഷെയർ ചെയ്യുക മറ്റുള്ളവരിലേക്ക് എത്തിക്കുക.

#LungCancerAwarenessMonth #DrPrashanth #ScreeningAndAwareness #StayHealthy #lungcancerawareness #lungcancerawarenessmonth

Комментарии

Информация по комментариям в разработке