Pullupikadavu

Описание к видео Pullupikadavu

കണ്ണൂർ ജില്ലയിലെ പുല്ലൂപ്പി കടവ്, ഗ്രാമപ്രദേശങ്ങളിലെ തനത് പ്രത്യേകതകൾ ഉപയോഗപ്പെടുത്തി കൊണ്ട് ടൂറിസം വികസനത്തിനായുള്ള പുതിയ ചുവട് വെപ്പുകൾ. പുഴയോര സൗന്ദര്യത്തിൻ്റെ ഏറ്റവും നല്ല കാഴ്ചകൾ കാണാൻ,സാഹസിക ജല ടൂറിസം ലക്ഷ്യമാക്കി കൊണ്ടുള്ള അത്യാധുനിക നിർമ്മിതികൾ കാണാൻ സന്ദർശിക്കുക.
കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നിന്നും എട്ട് കിലോമീറ്റർ യാത്ര ചെയ്ത് എത്താവുന്ന മനോഹരമായൊരു വ്യൂ പോയിൻ്റ്.....
ഈ വീഡിയോയിൽ കാണാം പുല്ലൂപ്പി കടവിലെ ചില മനോഹര കാഴ്ചകൾ.

Комментарии

Информация по комментариям в разработке