അഖില നന്ദകുമാറിനെതിരായ കേസ് ഫാസിസത്തിന്റെ ലക്ഷണം | M.N.Karassery | DoolNews

Описание к видео അഖില നന്ദകുമാറിനെതിരായ കേസ് ഫാസിസത്തിന്റെ ലക്ഷണം | M.N.Karassery | DoolNews

ഏഷ്യാനെറ്റിലെ അഖില നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്. നമ്മൾ ഫാസിസത്തിന് എതിരാണെങ്കിൽ ആരുടെ ഫാസിസത്തെ എതിർക്കണമെന്ന് ആലോചിക്കണം, ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിൽ ആരെയൊക്കെ കൂടെകൂട്ടണമെന്നും ആലോചിക്കണം. പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ദ്രൗപതി മുർമുവിനെ വിളിക്കാതിരുന്നത് അവർ വിധവയായത് കൊണ്ടാണ്. ഒരു വിധവയെ പ്രധാനമന്ത്രിയാക്കി എന്നതാണ് കോൺ​ഗ്രസ് ചെയ്ത ഒരു നല്ല കാര്യം. ഇന്ത്യ അന്ധവിശ്വാസങ്ങളുടെ കൂടാണ് | കോഴിക്കോട് ടൗൺഹാളിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയിൽ എം,എൻ. കാരശ്ശേരി നടത്തിയ പ്രസം​ഗത്തിന്റെ പൂർണരൂപം

SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com

Like us on Facebook:   / doolnews  

Instagram:   / thedoolnews  

Follow us on Twitter:   / doolnews  

Комментарии

Информация по комментариям в разработке