Innale Ente Nenjile | Karaoke Video | Balettan | Gireesh Puthencherry | M Jayachandran | K J Yesudas

Описание к видео Innale Ente Nenjile | Karaoke Video | Balettan | Gireesh Puthencherry | M Jayachandran | K J Yesudas

Lyrics : Gireesh Puthencherry
Music : M.Jayachandran
Singer : K J Yesudas
Movie : Balettan

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ...
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ...

ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല
ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ...
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല...
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ...

ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ...

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു....
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു....
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ...
പുണ്യം പുലര്‍ന്നീടുമോ...

ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ...
കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ
ഞാനിന്നൊറ്റക്കു നിന്നില്ലേ...
ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...
ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ...

Content Owner : Manorama Music
Facebook :   / manoramasongs  
YouTube :    / malayalamkaraokeandlyrics  

#karaoke #karaokesongs #malayalamkaraokesong #malayalamkaraokewithlyrics #mohanlal #balettan #mjayachandran #gireeshputhencherysongs #manoramamusic #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Комментарии

Информация по комментариям в разработке