3 കോടി രൂപ മാനിഫെസ്റ്റ് ചെയ്ത കഥ | Law Of Attraction Success Story

Описание к видео 3 കോടി രൂപ മാനിഫെസ്റ്റ് ചെയ്ത കഥ | Law Of Attraction Success Story

2️⃣1️⃣ ദിവസത്തെ വെൽത്ത് മാസ്റ്ററി കോഴ്സ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്ക് ഉപയോഗിക്കു
https://wa.link/g95mxm
💸2️⃣1️⃣wealth mastery Intro Group link
https://chat.whatsapp.com/IQyoFvaDODF...

Deva Darsha :
(Musician,Lyricist,Writer,Directselling,Real estate,Scrap)

youtube channel link :1️⃣    / @devadarsha  
2️⃣    • kando&ketto##shorts#new #video  

അറിയിപ്പ് 🛑: #Youcaninspire എന്ന വീഡിയോ സീരീസിന്റെ ലക്ഷ്യം എന്ന് പറയുന്നത്. ലോഫ് ഓഫ് അട്രാക്ഷനിലൂടെ വിജയിച്ച വ്യക്തികളുടെ കഥകൾ ചുറ്റുമുള്ളവരിലേക്ക് എത്തിക്കുക എന്നുള്ളതാണ്. മറ്റുള്ളവരിലേക്ക് ഈ കഥകൾ ഒരു പ്രചോദനം ആകട്ടെ എന്ന് ഉദ്ദേശത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ കൊടുക്കുന്ന വ്യക്തികളുമായി ഇവരുടെ സ്ഥാപനവുമായി. അനുവിന്ദ്നോ,ഈ യൂട്യൂബ് ചാനലിനോ യാതൊരു രീതിയിലുള്ള ബന്ധം ഇല്ല എന്ന് അറിയിക്കുന്നു. ഇതിൽ കൊടുക്കുന്ന വ്യക്തികളുമായി ബന്ധപ്പെടുന്ന സമയത്ത് അവരുടെ വിശ്വസ്തതയും, സത്യസന്ധതയും ഉറപ്പുവരുത്തി മാത്രം അവരുമായി ബന്ധപ്പെടുക. പണം ഇടപാടുകൾ മൂലം ഉണ്ടാകുന്ന ലാഭ-നഷ്ട കണക്കുകളും കാര്യങ്ങളെല്ലാം സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. നിങ്ങൾ ജീവിതത്തിലും ഇത്തരം വിജയ കഥകൾ ഉണ്ടെങ്കിൽ പങ്കുവെക്കാൻ സാധിക്കുന്നതാണ്. ഈ സേവനം തീർത്തും സൗജന്യമാണ് ♦️

#manifestation #lawofattraction #lawofassumptionspecificperson #success #successstory #pranic healing #healing #kerala #mind
#successmotivation #inspired #malayalamaffirmations #malayalammotivation

Комментарии

Информация по комментариям в разработке