നാലാമത്തെ ATTEMPT കൈവിട്ടില്ല |

Описание к видео നാലാമത്തെ ATTEMPT കൈവിട്ടില്ല |

#joshtalksmalayalam #charteredaccountant #motivation
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/Ljc50MCu4Jb

മലപ്പുറം സ്വദേശിയായ CA ഹസ്കർ ജമാദ് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റും, ഹസ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്റെ ഫൗണ്ടറും ഫാക്കൽറ്റിയുമാണ്. CA നമുക്ക് വേണ്ടിയുള്ളതല്ല, അതിനുവേണ്ടി ജനിച്ചവർ വേറെയുണ്ട് എന്ന രീതിയിൽ ചിന്തിച്ച ഒരു പയ്യനിൽ നിന്ന് എങ്ങനെ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റും ഒപ്പം സ്വന്തമായി തുടങ്ങിയ ഇന്സ്ടിട്യൂട്ടിന്റെ ഫൗണ്ടറും ആകുവാൻ ഹസ്കറിന് കഴിഞ്ഞു? കഠിനാദ്ധ്വാനം! തുടരെത്തുടരെ CA പരീക്ഷിയിൽ പരാജയപ്പെടുമ്പോഴും തന്റെ സ്വപ്നത്തിൽനിന്ന് ഹസ്കർ പിന്മാറിയില്ല. പരാജയങ്ങളെ കാര്യമാക്കാതെ നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി വീണ്ടും വീണ്ടും അദ്ധ്വാനിക്കാനാണ് ജോഷ് Talksന്റെ ഈ വിഡിയോയിൽ ഹസ്കർ നമ്മളോട് പറയുന്നത്.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

CA Haskar Jamad, a native of Malappuram, is a Chartered Accountant and the Founder and Faculty of the Haskar Institute of Taxation. How did Haskar manage to become a chartered accountant and the founder of his own institute, from a boy who thought CA was not for us, but for those who were born for it? Hard work! Haskar did not give up on his dream, despite failing a series of CA exams. In this video by Josh Talks Malayalam, Haskar tells us to work again and again for our dreams regardless of failures.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#JoshTalksMalayalam #nevergiveup #CA

Комментарии

Информация по комментариям в разработке