മൊടപ്പിലാപ്പിള്ളി കാഴ്ചകൾ..നാഗരാജാക്കന്മാരും കുട്ടിച്ചാത്തൻമാരും..ഉയരമുള്ള പടിപ്പുര..ത്രിമൂർത്തികൾ.

Описание к видео മൊടപ്പിലാപ്പിള്ളി കാഴ്ചകൾ..നാഗരാജാക്കന്മാരും കുട്ടിച്ചാത്തൻമാരും..ഉയരമുള്ള പടിപ്പുര..ത്രിമൂർത്തികൾ.

മൊടപ്പിലാപ്പിള്ളി മന..
മലപ്പുറം ജില്ലയിൽ, പാലക്കാട് - കോഴിക്കോട് ഹൈവേയിൽ മലപ്പുറത്തിനടുത്ത് കൂട്ടിലങ്ങാടിയിൽ നിന്നും 6 കി.മീ ദൂരത്ത് പടിഞ്ഞാറ്റുമുറി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു

ഏറ്റവും ഉയരത്തിലുള്ള പടിപ്പുര മാളികയും, നാഗരാജാക്കന്മാരും കുട്ടിച്ചാത്തന്മാരും അനുഗ്രഹം ചൊരിയുന്ന പാമ്പിൻ കാവും, സർക്കാർ അംഗീകാരം നേടിയ ജൈവവൈവിധ്യവും, തൃമൂർത്തികൾ നിറഞ്ഞു വാഴുന്ന മൊടിപ്പാപ്പിള്ളി മനയുടെ വേറിട്ട കാഴ്ചകളാണ്

You can also see
പുല്ലൂർ മന
   • പുല്ലൂർ മന...പാട്ടു പാടുന്ന തൂണുകളും ...  

Комментарии

Информация по комментариям в разработке