സ്നേഹ സ്വരൂപമാം.. | സ്കൂളുകളിൽ ആലപിക്കാവുന്ന പ്രാർത്ഥന ഗീതം | GHSS Narikkuni

Описание к видео സ്നേഹ സ്വരൂപമാം.. | സ്കൂളുകളിൽ ആലപിക്കാവുന്ന പ്രാർത്ഥന ഗീതം | GHSS Narikkuni

Lyrics: Lyrics-Emmar Kinalur
Music: Teena Joy

Vocal: Arya, Liya Fathima, Diya K, Sachudev T S, Harishankar P, Yadav Krishna, Shalha Gafoor, Nived, Viswamithra,Tanmaya Lakshmi, Devalakshmi, Sana s Saj, Vibha, Sreelakshmi, Minha, Isha ziya, Fariha, Vyshna, Diya, Rinsha

Camera,Edits, Dop: Shameer V

Recording, Programming and Mixed by-Vinod BGM studio Thamarassery

@narikkuni vibes

Anti piracy warning:

This content is copyrighted to narikkuni vibes.Any unauthorised reproduction , redistribution, or re upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Lyrics:

സ്നേഹ സ്വരൂപമാം
പ്രാണ പ്രദായകാ
പാരിൻ പൊരുളെ പ്രകീർത്തനങ്ങൾ...
ജ്ഞാനപ്രഭാവം പകർന്നു നീ ഞങ്ങളെ നേരിൻ പഥത്തിൽ നയിച്ചിടേണെ

അറിവിന്നാപരമാം ആഴങ്ങളിൽ മുങ്ങി
എളിമയിലുള്ളം തെളിച്ചിടാനും
കരുണയിൽ ഓരോ കണങ്ങളെയും- ചേർത്ത്‌ ഹൃദയ സാഫല്യം- പുണർന്നിടാനും

അകമേ തെളിയട്ടെ ദീപം അനാദിയാം
അറിവിന്റെ നിറവിന്റെ സത്യദീപം(2)

സ്നേഹ സ്വരൂപമാം പ്രാണ പ്രദായകാ
പാരിൻ പൊരുളെ പ്രകീർത്തനങ്ങൾ
ജ്ഞാനപ്രഭാവം പകർന്നു നീ ഞങ്ങളെ
നേരിൻ പഥത്തിൽ നയിച്ചിടേ (2)

Комментарии

Информация по комментариям в разработке