6 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു | Jaya Jith | Josh Talks Malayalam

Описание к видео 6 മാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞു | Jaya Jith | Josh Talks Malayalam

#joshtalksmalayalam #joshtalks #motivation #nevergiveup
"ഭൂമിയിലൊരു സ്വർ​ഗ്​​ഗവും ന​ര​ഗവും ഉണ്ടെങ്കിൽ, അതൊരുമിച്ച് അനുഭവിച്ചറിഞ്ഞതാണ് ഞാൻ". ക്യാൻസറിനെ മനക്കരുത്തുകൊണ്ട് പോരാടിയ വ്യക്തിയാണ് ജയ ജിത്ത്. എല്ലാവർക്കും ഒരൊറ്റ ജീവിതം മാത്രേ ഉള്ളുവെന്നും ആ സമയം കുറച്ചൊക്കെ നമുക്ക് വേണ്ടി ജീവിക്കണം എന്നു കൂടി ഓർമപ്പെടുത്തുന്നു ജയ. കരയാതെ കാണുക ഇന്നത്തെ ടോക്ക് 😊

Jay Jith, a resilient individual, shares her inspirational journey while battling cancer. Her profound message emphasizes the importance of living life to the fullest, irrespective of the challenges. she urges us to find motivation within ourselves and to cherish every moment, for life is precious and fleeting. Jay's story is a testament to the strength of the human spirit in the face of adversity, serving as a beacon of hope for those navigating the turbulent waters of life with cancer. Join us today to gain motivation and insights that will inspire you to embrace each day with renewed vigor and appreciation for the gift of life.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.


#cancersurvivor #leotrailer #leotrailerreview #chavermovie #motivation #joshtalksmalayalam #nevergiveup #callmeshazzam #vijaymovie #chaverreviews #joshtalks #asianetnews #manoramanews #kairali #cancermotivation #cancermalayalam#vijaymovie #lokeshkanagaraj #trisha #anjujoseph #fathimahm#salukitchen

Комментарии

Информация по комментариям в разработке