Sree mahadevante/shiya krishna/pulluvan patt /shiya /krishna /naattarangu elangunnapuzha/

Описание к видео Sree mahadevante/shiya krishna/pulluvan patt /shiya /krishna /naattarangu elangunnapuzha/

Album song :sree mahadevante
singer:shiya krishna
prodused by nattarangu nadanpatt padanakenthram, elangunnappuzha

camera :mahesh pattanam, presanth c bose
editing :prenav
art :jayan njarakkal
direction :majumdar mt

നാട്ടരങ്ങ് നാടൻപാട്ട് കലാ പഠനകേന്ദ്രം, എളങ്കുന്നപ്പുഴ....
കേരളത്തിലുടനീകം വളരെ മികച്ച രീതിയിൽ പ്രോഗ്രാം അവതരിപ്പിച്ചുവരുന്ന കലാസമിതി രൂപം കൊണ്ടിട്ട് ഏകദേശം 20വർഷങ്ങൾക്ക് മേലെയായി. വളർന്നുവരുന്ന പുതിയ കലാകാരന്മാർക്ക് എന്നും അവസരം നൽകിവരുന്ന കലാസമിതി ധാരാളം ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്നു....

കലാസമിതിയുടെ ഇപ്പോഴുള്ള സാരഥികൾ...

സെക്രട്ടറി : പ്രസിഡണ്ട്‌ :
ദിലീപ് സനിൽ പല്ലംപിള്ളി

പ്രോഗ്രാം കോഡിനേറ്റർ : ടീം മാനേജർ :
സുനിൽ k S ലാൽജിത്


ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരത്തോടെ സർക്കാർ തലങ്ങളിലും പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന എളങ്കുന്നപ്പുഴ നാട്ടരങ്ങ് നാടൻപാട്ട് കലാ പഠനകേന്ദ്രവുമായി ബന്ധപ്പെടുന്നതിന് താഴെ കാണുന്ന നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്
...... 👇👇👇........
9142038148
9020804747
9744136246

Комментарии

Информация по комментариям в разработке