ത്വരീഖത്ത് സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക | Usthad simsarul haq hudawi

Описание к видео ത്വരീഖത്ത് സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക | Usthad simsarul haq hudawi

*"ത്വരീഖത്ത് സ്വീകരിക്കുമ്പോൾ" സംശുദ്ധമായ സിൽസിലയിലൂടെ കടന്നു വരുന്ന, സ്വാലിഹീങ്ങളായ സജ്ജനങ്ങളുടെ കൈപിടിച്ചു ബൈഅത്തു ചെയ്യുക.

(ത്വരീഖത്തു കിട്ടണം എന്നു അതിയായ ആഗ്രഹമുള്ളവർ, സാധിക്കുകയാണെങ്കിൽ മഹാനായ അത്തിപ്പറ്റ ഉസ്താദിന്റെ അരികത്തു പോയി കൈ പിടിച്ചു ബൈഅത്തുചെയ്യുക. അതു നഷ്ടപ്പെട്ടു പോയാൽ സങ്കടപ്പെട്ടിട്ടു കാര്യമില്ല)

🎙ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി
കേൾക്കുക.. പകർത്തുക... ഷെയർ ചെയ്യുക...
---------------------------
ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ(മാത്രം) പ്രഭാഷണങ്ങൾ നിങ്ങളുടെ വാട്സ്ആപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക.

https://chat.whatsapp.com/3l0N5Ba1bBu...

Комментарии

Информация по комментариям в разработке