Irupathiyettam Onam; Oachira (ഇരുപത്തിയെട്ടാമോണം; ഓച്ചിറ)

Описание к видео Irupathiyettam Onam; Oachira (ഇരുപത്തിയെട്ടാമോണം; ഓച്ചിറ)

ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണം. ഈ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ചാണ് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തില്‍ കാളകെട്ട് ആഘോഷം നടക്കുന്നത്. . കെട്ടിയുണ്ടാക്കുന്ന ഈ കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നും പറയും. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് ഇരുപത്തെട്ടാം ഓണത്തിന് കെട്ടുകാളകള്‍ ഒരുങ്ങുക. ഓരോ കരക്കാരും മത്സര ബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കും. കാര്‍ഷികാഭിവൃദ്ധിക്ക് കൂടിയാണ് കാളവേല നടത്തുന്നത്.

The twenty-eighth Onam is the Thiruvonam of Virgo, which comes after the Thiruvonam of Leo. In connection with this 28th Onam festival, Kalakett festival is held at Ochira Parabrahma temple. . These forms of bulls are also called kettukalas. Kettukalas are prepared for the 28th Onam by the 52 lands of Onattukara. Each handler will dress the bulls with competitive intelligence. Bullock work is also done for agricultural development.

Комментарии

Информация по комментариям в разработке