ലോറി പ്രാന്തന്റെ ഒപ്പം പൊൻകുന്നത്ത് നിന്നും തടിയുമായി പെരുമ്പാവൂരിലേക്ക്/Lorry pranthan/TimberTruck

Описание к видео ലോറി പ്രാന്തന്റെ ഒപ്പം പൊൻകുന്നത്ത് നിന്നും തടിയുമായി പെരുമ്പാവൂരിലേക്ക്/Lorry pranthan/TimberTruck

ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു youtuber. ഈ വണ്ടിയുടെ വീഡിയോ ചെയ്യാൻ എന്നെ പഠിപ്പിച്ച youtuber
ആ മുത്തിനെ കാണാൻ ഉള്ള ഉള്ള കാത്തിരിപ്പിലാണ് ഞാൻ. 🥰🥰. കാണണം കണ്ട് ഒരുമിച്ച് ഒരു വീഡിയോ ചെയ്യണം. 🥰.
അങ്ങനെ ഒരു സ്വപനം സാധിച്ചു

കണ്ടു🥰🥰🥰🥰🥰
വിഡിയോയും ചെയിതു.

ഞാൻ ഒരുപാട് ഒരുപാട് കാണാൻ ആഗ്രഹിച്ച നമ്മുടെ മച്ചാനോടൊപ്പം ഒരു ദിവസം. ലോറിപ്രാന്തൻ + നമ്മുടെ തടി ലോറി. ആഹാ... Wonderful day ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ❤❤❤

instogram - insto-https://instagram.com/adimalykkaran?i...

facebook page - -https://m.facebook.com/Adimalykkaran-...



നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത ചങ്കുകൾ ഒന്നു സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യണോട്ടോ...

#SE1613 #Lorrypranthan #Timberlorry #TATA

Комментарии

Информация по комментариям в разработке