ശിരുവാണി ഫോറസ്ററ് സഫാരി .. Siruvani Forest Safari ...

Описание к видео ശിരുവാണി ഫോറസ്ററ് സഫാരി .. Siruvani Forest Safari ...

6 വർഷമായി അടഞ്ഞു കിടക്കുന്ന മുത്തികുളം റിസർവ് ഫോറസ്ററ് സഞ്ചാരികൾക്കായി തുറന്നു .. പാലക്കാട് ജില്ലയിലെ അഗളി റേഞ്ചിൽ പെടുന്ന മുത്തിക്കുളം റിസർവ് ഫോറസ്ററ് ജൈവ സസ്യ വൈവിധ്യങ്ങളാൽ സമ്പന്നമാണ് ... ഈ പ്രകൃതി സുന്ദരമായ കാട്ടിലേക്കുള്ള യാത്ര ...
Muthikulam Reserve Forest, which has been closed for 6 years, has been opened for tourists. Muthikulam Reserve Forest, which belongs to the Agali Range in Palakkad district, is rich in biodiversity... A safari through this beautiful forest...
For advance booking please call +91 85476 02366

Комментарии

Информация по комментариям в разработке