ഇങ്ങനെയും ഒരു save the date. ❤️spadikam❤️. kavya❤️gopan

Описание к видео ഇങ്ങനെയും ഒരു save the date. ❤️spadikam❤️. kavya❤️gopan

ഈ വീഡിയോ ഞാൻ എന്റെ ലാലേട്ടനു സമർപ്പിക്കുന്നു. കുഞ്ഞുനാൾ മുതൽ ലാലേട്ടൻ ആണെന്റെ ഹീറോ. എന്റെ കൗമാര പ്രായത്തിൽ ഇറങ്ങിയ ലാലേട്ടന്റെ സ്പടികം എന്ന സിനിമ എക്കാലത്തെയും എന്റെ ഫേവറേറ്റ് ആണ്. ആടുതോമ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങൾ കുട്ടികാലത്തേ അനുകരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു ഞാൻ. യവ്വനത്തിൽ എത്തിയപ്പോഴും ആ ഭ്രമം മാറിയില്ല. അതു കൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ട ലാലേട്ടനു ഞാനീ വീഡിയോ സമർപ്പിക്കുന്നു.#viralsavethedate#spadikam #mohanlal fans

Комментарии

Информация по комментариям в разработке