Gulikan Theyyam

Описание к видео Gulikan Theyyam

Gulikan Theyyam is worshiped as the Lord Shiva. In every Kaliyattam, the performance of Gulikan theyyam is inevitable.
ഗുളികൻ തെയ്യം.. കളിയാട്ടങ്ങളിൽ ഉത്സവ പറമ്പുകളെ സജീവമാക്കുന്ന തെയ്യക്കോലം..ഭഗവാൻ പരമശിവന്റെ അംശരൂപമത്രേ ഗുളികൻ. കഷ്ടകാലത്തും അധർമ്മം നിറയുന്ന സമയത്തും നാടിന്റെ കാവൽക്കാരനായി ഗുളികൻ നാടു കാക്കും എന്ന് ഭക്തർ വിശ്വസിക്കുന്നു.



Aravanchal Sree Bhagavathikkavu (അരവന്‍ചാല്‍ ശ്രീ ഭഗവതിക്കാവ്)

Комментарии

Информация по комментариям в разработке