Ayyappa Suprabhatham Full KJ Yesudas -Sharana vazhikaliloode

Описание к видео Ayyappa Suprabhatham Full KJ Yesudas -Sharana vazhikaliloode

കലിയുഗ വരദനായ അയ്യപ്പസ്വാമി മനസ്സിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന
ഒരു ദിവ്യാനുഭവം ഈ സുപ്രഭാത കീര്‍ത്തനം കേള്‍ക്കുമ്പോള്‍!!.
പമ്പാനദിയില്‍ കുളിച്ചു പുലര്‍കാലത്ത്‌ മലച്ചവിട്ടിക്കയരുന്ന പ്രതീതി!!!
എല്ലാമെല്ലാം അയ്യപ്പന്‍.. ആ അഭൌമ തേജസ്സിന്റെ പ്രഭാവം .നമ്മുടെ കണ്ണുകളില്‍ ഈറനണിയിക്കുന്നു.. .. മനസ്സ് കൊണ്ടൊരു മലകയറ്റം.. ഈ കീര്‍ത്തനം ശ്രവിയ്ക്കുന്ന എല്ലാവരെയും അയ്യപ്പസ്വാമി അനുഗ്രഹിയ്ക്കട്ടെ.. രോഗാദി ദുരിതങ്ങളും സങ്കടങ്ങളും അകറ്റി അയ്യപ്പന്‍ തുണയ്ക്കട്ടെ !!സ്വാമിയേ ശരണമയ്യപ്പാ .

Комментарии

Информация по комментариям в разработке