എബ്രായലേഖന പഠനം | അധ്യായം - 13 | by Evangelist Titus Joseph

Описание к видео എബ്രായലേഖന പഠനം | അധ്യായം - 13 | by Evangelist Titus Joseph

എബ്രായലേഖനം എപ്പോൾ എഴുതി? എന്തിനുവേണ്ടി എഴുതപ്പെട്ടു? ആർക്കുവേണ്ടി എഴുതി? ആരെഴുതി? പഴയനിയമത്തിൽ ദൈവം നൽകിയ വെറും നിഴലുകളായ സമാഗമനകൂടാരം/ ദൈവാലയം, പൗരോഹിത്യം, യാഗങ്ങൾ തുടങ്ങിയ കാര്യങ്ങളെ ഉപയോഗിച്ചുകൊണ്ട് യഥാർത്ഥമായ കാര്യങ്ങൾ എന്താണെന്നു പരിശുദ്ധാത്മാവ് എബ്രായലേഖനത്തിൽ വ്യക്തമാക്കുന്നു.
ഈ ലേഖനത്തിൽ വ്യക്തമാക്കിയിരിക്കുന്ന അതിമനോഹരവും സുപ്രധാനവുമായ ആത്മീയ സത്യങ്ങൾ മനസിലാക്കേണ്ടതിനു വേണ്ടി തയ്യാറാക്കിയതാണ് ഈ പഠനം.
contact: 9847453803 for free Bible studies/സൗജന്യ വചനപഠനം🌟 Welcome to Malayalam Bible Studies! 🌟

Dive deep into the timeless wisdom of the Bible with our captivating collection of songs and enlightening lessons covering a myriad of topics spanning the entire Bible.

🎶 Experience the power of sacred melodies as we bring you soul-stirring Bible songs, each verse resonating with the harmony of faith and devotion.

📖 Journey through the scriptures as we unravel profound truths, share insightful lessons, and explore the divine narratives that have shaped humanity.

🌿 From uplifting hymns to thought-provoking discussions, our mission is to illuminate hearts and minds, fostering a deeper connection with God's word and igniting a passion for spiritual growth.

Join our community of seekers, believers, and explorers as we embark on this transformative quest together. Subscribe now and embark on a journey of spiritual discovery with Malayalam Bible Studies!

Комментарии

Информация по комментариям в разработке