പൈശാചിക ശക്തികൾക്കെതിരെ ബന്ധന പ്രാർത്ഥന

Описание к видео പൈശാചിക ശക്തികൾക്കെതിരെ ബന്ധന പ്രാർത്ഥന

.
.ബന്ധന പ്രാർത്ഥന

ഈശോയുടെ നമത്താൽ ഈശോയുടെ തിരുരക്തത്തിന്റെ ശക്തിയാൽ ഈശോയുടെ കുരിശിന്റെ അടയാളത്താൽ എല്ല നാരകീയ ശക്തികളെയും പൈശാചിക സാന്നിധ്യങ്ങളെയും ഞാൻ ബന്ധിക്കുന്നു നാരകീയ ശക്തികളെ അന്ധകാര ശക്തികളെ, നിങ്ങളോടു ഞാൻ കല്പിക്കുന്നു നസ്രായനായ യേശുവിന്റെ നാമത്തിൽ എന്നെയും ഈ കുടുംബത്തെയും(ഈ സ്ഥാപനത്തെയും) വിട്ടുപോവുക. നിത്യനാരകാഗ്നിയിലേക്ക് പോവുക. ഇനി ഒരിക്കലും മടങ്ങി വരരുതെന്ന് ഞാൻ കൽപിക്കുന്നു
യേശുവേ സ്തോത്രം, യേശുവേ നന്ദി.
(അൽപ സമയം സ്തുതിക്കുക)

Комментарии

Информация по комментариям в разработке