ഈ ദിവസം ഉപവാസം എടുത്താൽ, ശരീരം ശുദ്ധീകരിക്കപ്പെടും

Описание к видео ഈ ദിവസം ഉപവാസം എടുത്താൽ, ശരീരം ശുദ്ധീകരിക്കപ്പെടും

ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ഒരു ഇടവേള നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. ശരീരത്തിന് വിഷാംശങ്ങളെ പുറംതള്ളാനും സ്വയം ക്രമീകരിക്കാനും ഇത് സഹായിക്കും.

English video link:-   • Fasting On This Day Can Detox Your Body  

ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
https://isha.sadhguru.org/in/ml/inner...

ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
https://isha.sadhguru.org/in/ml/wisdo...

സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
  / sadhgurumalayalam  

സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app

Комментарии

Информация по комментариям в разработке