SMH-4 | അല്ലാഹുവിനെ കാണാൻ കഴിയുമോ? | ശർഹുൽ ഹാഇയ്യഃ (4) | ഇബ്നു അബീദാവൂദ് | Abdul Muhsin Aydeed

Описание к видео SMH-4 | അല്ലാഹുവിനെ കാണാൻ കഴിയുമോ? | ശർഹുൽ ഹാഇയ്യഃ (4) | ഇബ്നു അബീദാവൂദ് | Abdul Muhsin Aydeed

അല്ലാഹുവിനെ കാണാൻ കഴിയുമോ?

ശർഹുൽ ഹാഇയ്യഃ (4)

'അല്ലാഹുവിനെ കാണാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവർ അവനെ കാണാതിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്'; ഇമാം ശാഫിഈ (റഹി) യുടെ വാക്കാണത്. അഹ്ലുസ്സുന്നത്തിൻ്റെ ഈ വിഷയത്തിലുള്ള വിശ്വാസം മനസ്സിലാക്കാം; അതോടൊപ്പം നസ്വാറാക്കൾക്കുള്ള ചില മറുപടികളും.

   • SMH-4 | അല്ലാഹുവിനെ കാണാൻ കഴിയുമോ? | ...  

Join alaswala.com/SOCIAL

എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:

[Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]

Join alaswala.com/SOCIAL

Комментарии

Информация по комментариям в разработке