Weight Loss Journey| വണ്ണം കുറയ്ക്കാം | my weight loss transformation| Malayalam

Описание к видео Weight Loss Journey| വണ്ണം കുറയ്ക്കാം | my weight loss transformation| Malayalam

Embarking on a weight loss journey without hitting the gym can be just as effective and, for many people, more enjoyable and sustainable. Here's a breakdown of how you can achieve your weight loss goals without stepping into a gym:

1. ബ്രേക്ക്ഫാസ്റ്റ്‌ ഒഴിവാക്കാതിരിക്കുക
2. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക. ഒറ്റയടിക്ക്‌ ഒഴിവാക്കാൻ ബുദ്ധിമുട്ട്‌ വരികയാണെങ്കിൽ പടിപടിയായി ഒഴിവാക്കുക.
3. ചിക്കനും ഫിഷും കഴിക്കാം. എന്നാൽ എണ്ണ കുറച്ച്‌ പാകം ചെയ്ത്‌ കഴികുന്നതാണ്‌ നല്ലത്‌. റെഡ്‌ മീറ്റ്‌ (ബീഫ്‌,മട്ടൻ) ഒഴിവാക്കുന്നതാണ്‌ നല്ലത്‌.
4. ചോറായാലും ഗോതമ്പായാലും കഴിക്കുന്നതിന്റെ അളവ്‌ കുറയ്ക്കൂ. അതായത്‌ കഴിക്കാൻ എടുക്കുന്ന പ്ലേറ്റിൽ കറികൾ കൂടുതലും ചോർ കുറവും ആയി എടുക്കൂ.
5. ഇടക്കിടക്ക്‌ വെയ്റ്റ്‌ ചെക്ക്‌ ചെയ്ത് കുറയുന്നുണ്ടോ എന്ന് നോക്കുന്നതിന്‌ പകരം മാസത്തിൽ ഒരിക്കൽ വെയ്റ്റ്‌ നോക്കാം എന്ന തീരുമാനത്തിൽ എത്തുക.
6. നന്നായി വെള്ളം കുടിക്കുകയും വീട്ടിൽ തന്നെ ചെറിയ വർക്കൗട്ടുകളും തുടങ്ങുക. വിയർക്കും വരെ ശരീരം ഇളകണം.
7. ശരീരത്തിന്റെ ഒരു ഭാഗത്ത്‌ മാത്രമായല്ല, ശരീരം മുഴുവൻ ഒരുപോലെ ആണ്‌ വെയ്റ്റ്‌ കുറയുക എന്ന് മനസ്സിലാക്കുക. എന്നാൽ ഫാറ്റ്‌ പോക്കറ്റ്സ്‌ ശരീരത്തിൽ ഉണ്ടെങ്കിൽ അതാവും ഏറ്റവും ഒടുവിൽ കുറയുക എന്ന് തിരിച്ചറിയണം.
8. സ്ഥിരതയാണ്‌ പ്രധാനം. ക്ഷമയോടെ സ്ഥിരമായി വെയ്റ്റ്ലോസ്‌ ജേണി സ്റ്റാർട്ട്‌ ചെയ്ത്‌ നോക്കുക. ഉറപ്പായും റിസൾട്ട്‌ കിട്ടും.
9. വയറ്‌ നിറയും വരെ ഭക്ഷണം കഴിക്കണം എന്ന ധാരണ ഒഴിവാക്കുക. ഉച്ചക്ക്‌ വിശപ്പ്‌ അടങ്ങും വരെയും രാത്രി ലൈറ്റ്‌ ആയും ഭക്ഷണം കഴിക്കുക.
10. സ്വന്തം ശരീരഭാരം കുറയില്ല എന്ന തോന്നൽ ആദ്യം തന്നെ എടുത്ത്‌ മാറ്റുക. ഓരോരുത്തരുടെയും ശരീരത്തിന്റെ ടൈപ്പ്‌ അനുസരിച്ച്‌ ഭാരം കുറയുന്നതിന്‌ എടുക്കുന്ന സമയത്തിന്‌ വ്യത്യാസമുണ്ടാവാം. പക്ഷേ ഉറപ്പായും കുറയും എന്ന് മനസ്സിലാക്കുക.

Happy Weightloss Journey all !!

Комментарии

Информация по комментариям в разработке