Kannadi Poove Karaoke With Lyrics |Ennu Swantham Punyalan | Vineeth Sreenivasan |Sam CS

Описание к видео Kannadi Poove Karaoke With Lyrics |Ennu Swantham Punyalan | Vineeth Sreenivasan |Sam CS

Kannadi Poove Karaoke With Lyrics |Ennu Swantham Punyalan | Vineeth Sreenivasan |Sam CS

MUSIC CREDITS :
Song Name : Kannaadi Poove
Song Composed, Arranged and Programmed by - SAM CS
Singers: Vineeth Srinivasan, Sam CS
Keyboard Programming - Jomey Johns
Guitars : (Bass, Electric, acoustic) : Joseph vijay
Ukulele and guitars : Jomey Johns
Flute : Kiran
Sitar : Kishore
Indian percussion : Shruthi, Kaviraj & Vikram
Strings session : Chennai orchestra
Recording Engineer : CD Anbumani, S Aakash Edwin@ Psalter Record Inn Pvt Ltd Chennai.
Mixed and Mastered :Balu Thankachan @ 20db black Studio.
Assisted by Paul Daniel and Hariharan
Music Production Manager: K Mahima Chowdhary
Music co-ordinator : Velavan B
Production management Team : Kannan M , Indhumathi, Sathya Murthy
Tech support: Parthiban @Pro audio.

Lyrics:-

READY TO SING

കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോട് എനിക്കെന്തോ ഇഷ്ടം
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോട് എനിക്കെന്തോ ഇഷ്ടം
മഞ്ചാടി ചുണ്ടിന്‍റെ തേൻ പുഞ്ചിരി
കണ്ടന്‍റെ മോഹം പൂത്തുപോയി
മൈലാഞ്ചി കയ്യിൽ പിടിച്ചപ്പോഴേ
നീയെന്‍റെ യാണെന്നോർത്തുപ്പോയ്
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോട് എനിക്കെന്തോ ഇഷ്ടം
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോട് എനിക്കെന്തോ ഇഷ്ടം

Music

ഹോ മുന്നിലായ് നീ
പിന്നിലായ് ഞാൻ
കുന്നുകൾ കാവുകൾ കേറിയില്ലേ
അന്നു നിന്‍റെ കാതിലായി ഞാൻ
ഉള്ളതും കാത്തതും ഓതിയില്ലേ
ഓ വെൺപൂവേ നാണംകൊണ്ടന്നേരം
മാറിൽ നീ ചാഞ്ഞില്ലേ
ഇന്നെന്നും തോളോട് തോളോരം
ഒന്നായി നാം നിന്നില്ലേ
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോട് എനിക്കെന്തോ ഇഷ്ടം
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോട് എനിക്കെന്തോ ഇഷ്ടം
മഞ്ചാടി ചുണ്ടിന്‍റെ തേൻ പുഞ്ചിരി
കണ്ടന്‍റെ മോഹം പൂത്തുപോയി
മൈലാഞ്ചി കയ്യിൽ പിടിച്ചപ്പോഴേ
നീയെന്‍റെ ആണേ ഓർത്തുപോയി
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോട് എനിക്കെന്തോ ഇഷ്ടം
കണ്ണാടിപ്പൂവേ കണ്ണാടിപ്പൂവേ
നിന്നോട് എനിക്കെന്തോ ഇഷ്ടം

Комментарии

Информация по комментариям в разработке