Kattappana to Anakatti Ksrtc Bus Yathra അട്ടപ്പാടി ഇടുക്കി റൈഡർ | Attappadi Bus

Описание к видео Kattappana to Anakatti Ksrtc Bus Yathra അട്ടപ്പാടി ഇടുക്കി റൈഡർ | Attappadi Bus

Kattapana to Anakatti Ksrtc Bus Yathra അട്ടപ്പാടി ഇടുക്കി റൈഡർ | Attappadi Bus

കട്ടപ്പനയിൽ നിന്നും അനക്കട്ടിയിലേക്കുള്ള യാത്രയിലാണ് ഞാൻ
എല്ലാവര്ക്കും യാത്ര വിശേഷങ്ങൾ ചാനലിലേക്ക് സ്വാഗതം
ഇന്ന് ഓഗസ്റ്റ് 27 ചൊവ്വാഴ്ചയാണ്

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ 430 നാണു ആനക്കട്ടി സർവീസ് ആരംഭിക്കുന്നത് .

ഇന്നത്തെ സാരഥികൾ ഡ്രൈവർ ജോബിയും കണ്ടക്ടർ വിനീഷുമാണ്

ഇരട്ടയാർ, പ്രകാശ്, തോപ്രാംകുടി, മുരിക്കാശേരി, കരിമ്പൻ, ചേലച്ചുവട്, കഞ്ഞിക്കുഴി, വണ്ണപ്പുറം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പട്ടാമ്പി, പെരിന്തൽമണ്ണ, മണ്ണാർക്കാട്, അട്ടപ്പാടി, താവളം, അഗളി, വഴിയാണ് യാത്ര

12 മണിക്കൂർ യാത്ര ചെയ്യണം, ബസ് fare 414 രൂപയാണ് .

Timings :
4.30 am From Kattappana
5.00 am From Anakatti

00:00 : Intro
00:36 : Kattappana Bus Stand
01:38 : Prakash
01:50 : Thopramkudi
02:13 : Murikkassery
02:27 : Karimban
02:45 : Chelachuvadu
03:35 : Venmani
04:17 : Kallippara View Point
06:44 : Vannappuram
09:33 : Muvattupuzha
12:22 : Angamaly
14:09 : Thrissur
19:25 : Wadakkanchery
21:00 : Kerala Kalamandalam
21:30 : Cheruthuruthy
22:55 : Shornur Railway Station
24:34 : Pattambi
27:30 : Perinthalmanna Ksrtc
30.09 : Mannarkkad
31:54 : Mannarkkad Ksrtc Bus Stand
32:55 : Attappadi Ghat
34:35 : Mukkali
35:26 : Kalkandi Junction
36.00 : Bhavani River
36:45 : Kavundikkal
37:20 : Goolikadavu


#attapadi #mettupalayam #tourist #travel #kerala #ksrtc #ksrtcbus #travelvlog #busdriver #palakkad #mannarkad #kattappana #palakkaddiaries #tnstc #ksrtcrides #forest

Комментарии

Информация по комментариям в разработке