ലേസർ തിമിരശസ്ത്രക്രിയ - സവിശേഷതകൾ

Описание к видео ലേസർ തിമിരശസ്ത്രക്രിയ - സവിശേഷതകൾ

ലേസർ തിമിരശസ്ത്രക്രിയ - സവിശേഷതകൾ
കൊച്ചി - കടവന്ത്ര ലോട്ടസ്ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് നിങ്ങൾക്കായി കാഴ്ച വെക്കുന്നു ലേസർ ചികിത്സാ രംഗത്തെ നൂതനമായ സാങ്കേതികവിദ്യയായ ലേസർ തിമിര ശസ്ത്രക്രിയ (Laser Refractive Cataract Surgery (LRCS)) .
ഇത്തരത്തിലുള്ള തിമിര ശസ്ത്രക്രിയ പരമ്പരാഗത രീതിയിലുള്ള ശസ്ത്രക്രിയയിൽ നിന്നും വ്യത്യസ്തമായി മുറിവുകളോ , തുന്നലോ, വേദനയോ ഇല്ല .
മികച്ച കാഴ്ച വളരെ വേഗത്തിൽ ലഭ്യമാക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാം. വിദഗ്ധരായ തിമിരശസ്ത്രക്രിയ ഡോക്ടർമാരുടെ നേതൃത്വത്തിൽ.
• എല്ല മെഡിക്കൽ ഇൻഷുറൻസുകളും സ്വീകരിക്കുന്നതാണ്*.
• EMI സൗകര്യം ലഭ്യമാണ്.
ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് - കടവന്ത്ര ജംഗ്ഷനു സമീപം, കൊച്ചി.
ബന്ധപ്പെടുക :+91 99950 34567, 81298 88233
Lotus Eye Hospital and Institute
S.A. Road, Kadavanthra, Cochin- 682 020
Tel: 0484 232 2333 / 444
Email: [email protected]
Website: www.lotuseye.org
** നിബന്ധനകൾക്ക് വിധേയം

Комментарии

Информация по комментариям в разработке