ആദ്യ ഭാര്യയിലുളള മകൻ ഇത്രയും കാലം സിദ്ദിഖ് മാറ്റി നിർത്തിയോ? റാഷിനെ കുറിച്ച് സഹോദരൻ

Описание к видео ആദ്യ ഭാര്യയിലുളള മകൻ ഇത്രയും കാലം സിദ്ദിഖ് മാറ്റി നിർത്തിയോ? റാഷിനെ കുറിച്ച് സഹോദരൻ

നടന്‍ സിദ്ദിഖിന്റെ മൂത്തകന്‍ റാഷിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സിനിമാലോകം. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഭിന്നശേഷിക്കാരനാണ്.മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും. അതേ സമയം സിദ്ദിഖിന്റെ മൂത്തമകനെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. മാധ്യമങ്ങളുടെ മുന്നില്‍ നിന്നെല്ലാം വര്‍ഷങ്ങളായി മകനെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു താരം.എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് സിദ്ദിഖ് തന്നെ തുറന്ന് സംസാരിച്ചിരുന്നു.
~PR.322~ED.21~HT.24~

Follow on Twitter:   / thatsmalayalam  
Follow on Facebook:   / oneindiamalayalam  
Follow on Instagram:   / oneindiamalayalam  

For Business Enquiries
Contact: +9179945 98753
Mail Id: [email protected]

Комментарии

Информация по комментариям в разработке