ഏറ്റവും ചെറിയ താമര മുതൽ സഹസ്ര ദള പത്മം വരെ അഭിലാഷ് വികസിപ്പിച്ചത് ഇരുന്നൂറോളം ഇനങ്ങൾ / LOTUS GARDEN

Описание к видео ഏറ്റവും ചെറിയ താമര മുതൽ സഹസ്ര ദള പത്മം വരെ അഭിലാഷ് വികസിപ്പിച്ചത് ഇരുന്നൂറോളം ഇനങ്ങൾ / LOTUS GARDEN

#lotus #lotusgarden #lotuscare
#waterplants #waterlily #aquaplant #naipunya #homegardentour #gardening #garden #gardenflowers #flowergarden #hybridlotus #thamarai

മുട്ടത്തോടിൽ താമര വിരിയിച്ച് ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ എറണാകുളം മുളന്തുരുത്തി സ്വദേശിയായ അഭിലാഷ്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഷെഫ് ആയിരുന്ന ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തത് ഇരുന്നൂറോളം താമര ഇനങ്ങളാണ്. താമര പരിചരണം തുടങ്ങി താമരയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാം.

വീഡിയോ നിങ്ങൾക്കിഷ്ടപ്പെട്ട താമര തൈകൾ സ്വന്തമാക്കാനും സംശയങ്ങൾ ചോദിക്കാനും വിളിക്കേണ്ട നമ്പർ :

അഭിലാഷ് (മനു) : 89- 21-08-11-19.

ഇതുപോലെയുള്ള നിങ്ങളുടെ പൂന്തോട്ടം ഞങ്ങളുടെ ചാനലിലൂടെ കാണിക്കാൻ ബന്ധപ്പെടേണ്ട നമ്പർ :

സുബിൻ : 97-45-00-35-22.

Комментарии

Информация по комментариям в разработке