ബെഡ്‌റൂമും അടുക്കളയും സ്വീകരണമുറിയുമടങ്ങുന്ന കേരളത്തിന്റെ സ്വന്തം കാരവൻ.ഈവാഹനം ആർക്കും സ്വന്തമാക്കാം

Описание к видео ബെഡ്‌റൂമും അടുക്കളയും സ്വീകരണമുറിയുമടങ്ങുന്ന കേരളത്തിന്റെ സ്വന്തം കാരവൻ.ഈവാഹനം ആർക്കും സ്വന്തമാക്കാം

നമ്മുടെ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയുന്ന കാരവൻ കേരളത്തിൽ എത്തിക്കഴിഞ്ഞു.ടൂറിസം ഡിപ്പാർട്ട്മെന്റും ഭാരത് ബെൻസും ചേർന്ന് പുറത്തിറക്കിയ നമ്മുടെ സ്വന്തം കാരവൻ ഒന്നടുത്ത് കാണാം.
For more details contact Autobahn Trucking ,Kochi.
Ph:8606200000
Follow me on Facebook:   / baijunnairofficial  
Instagram: www.instagram.com/baijunnair
Email:[email protected]

വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:

http://www.smartdrivemag.com #Keravan#BaijuNNair #Caravan#KeralaTourism#MalayalamAutoVlog#BharatBenz#AutobahnTrucking

Комментарии

Информация по комментариям в разработке