Arjun Rescue Operation | അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി Ankola Landslide Rescue | Mission Arjun

Описание к видео Arjun Rescue Operation | അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി Ankola Landslide Rescue | Mission Arjun

Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഇന്ന് ഗംഗാവലി പുഴയിൽ തെരച്ചിൽ പുനരാരംഭിക്കും. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ ഗംഗാവലിപ്പുഴയിൽ നാവികസേനയുടെ നേതൃത്വത്തിൽ സോണാർ പരിശോധയാണ് നടക്കുക. അർജുന്റെ കുടുംബാംഗങ്ങൾ ഷിരൂരിൽ എത്തിയിട്ടുണ്ട് .

The search for Arjun, a Kozhikode native missing in the Shirur landslide in Karnataka, will resume today in the Gangavali River. The Navy is leading a sonar search in the Gangavali River to precisely locate the truck. Arjun's family members have arrived in Shirur.

#arjunrescueoperation #missionarjun #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке