അന്യഭാഷ സത്യവും മിഥ്യയും Other tongue Part 2 Joby Halwin

Описание к видео അന്യഭാഷ സത്യവും മിഥ്യയും Other tongue Part 2 Joby Halwin

അന്യഭാഷയെ എന്താണെന്ന് അറിയാതെ വെറുതെ വിമർശ്ക്കുന്ന ആളുകൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ജനിപ്പിക്കുകയും ജനങ്ങളെ വഴിപിഴപ്പിക്കുകയും ചെയ്യുന്നു....അക്കാര്യം വചനാടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് പ്രസ്തുത ക്ലാസ്സ്....

റോമർ 6:23
പാപത്തിൻറെ ശമ്പളം മരണമത്രേ; ദൈവത്തിൻറെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ.

1 കൊരിന്ത്യർ 12:4-7
4. എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ. 5. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്; കർത്താവ് ഒരുവൻ. 6. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻതന്നെ. 7. എന്നാൽ ഓരോരുത്തന് ആത്മാവിൻറെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.


1 കൊരിന്ത്യർ 12:2-3
നിങ്ങൾ ജാതികൾ ആയിരുന്നപ്പോൾ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കൽ പോക പതിവായിരുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവ് എന്നു പറയുവാൻ ആർക്കും കഴികയില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.

1 കൊരിന്ത്യർ 12:1
സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങൾക്ക് അറിവില്ലാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.
HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
I hope to share my talents with all through my Channel...
Mainly I would like to upload videos related to BIBLE.
Feel free to demand special subjects.....

If it is helpful to you kindly help other too to widen their faith and knowledge by sharing with them....

Don't forget to subscribe: https://bit.ly/38XZ7kS
Have a prayer request? [email protected]

whatsapp : https://wa.me/919744440471
Messenger : m.me/100529145217282

Follow social media:
Facebook: https://bit.ly/389rNIO
Instagram : https://bit.ly/385uM4H

Комментарии

Информация по комментариям в разработке