1986 ഫെബ്രുവരി 7 ൽ നടന്ന ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ആണ് ഇത്.

Описание к видео 1986 ഫെബ്രുവരി 7 ൽ നടന്ന ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ആണ് ഇത്.

1986 ഫെബ്രുവരി 7 ൽ നടന്ന ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണ വീഡിയോ ആണ് ഇത്. V. C. R ൽ നിന്നും CD യിലേക്ക് പിന്നീട് USB യിലേക്ക് ..... ഇതിൽ പലരും ഇന്നില്ല.... കാലങ്ങൾ കടന്നു പോയാലും ഓർമകൾ നശിക്കുന്നില്ല..... പണ്ടത്തെ കല്യാണങ്ങൾ എത്ര ലളിതവും മനോഹരവുമായിരുന്നു.. വേഷവിധാനങ്ങൾക്കും അലങ്കാരങ്ങൾക്കും ഭക്ഷണത്തിനും കൂടുതൽ പ്രാധാന്യം കൽപ്പിക്കാത്ത കാലം..‪@DrishyaJaneesh‬

Комментарии

Информация по комментариям в разработке