Sudheesh Minni | ആര്‍.എസ്.എസ് വളരുന്നത് കുടുംബങ്ങളിലൂടെയാണ്

Описание к видео Sudheesh Minni | ആര്‍.എസ്.എസ് വളരുന്നത് കുടുംബങ്ങളിലൂടെയാണ്

സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍.എസ്.എസില്‍ തന്നെയാണ്. അത് കൊണ്ടാണ് അദ്ദേഹത്തിന് ആര്‍.എസ്.എസ്. കാര്യാലയത്തിന് ഭൂമി വിട്ടുനല്‍കാന്‍ സാധിക്കുന്നത് | കോണ്‍ഗ്രസ് ഒരിക്കലും ആര്‍.എസ്.എസിന് എതിരായ സംഘടനയല്ല, അവര്‍ ബി.ജെ.പിക്ക് എതിരായുള്ള സംഘടനയായിരിക്കും. ബി.ജെ.പിയെ അവര്‍ എതിര്‍ത്തിട്ടുണ്ടായിരിക്കാം, എന്നാല്‍ കോണ്‍ഗ്രസ് എപ്പോഴെങ്കിലും ആര്‍.എസ്.എസിനെ എതിര്‍ത്തിട്ടുണ്ടോ | ആര്‍.എസ്.എസ് വളരുന്നത് കുടുംബങ്ങളിലൂടെയാണ്. ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലത്തിലേക്ക് മക്കളെ വേഷംകെട്ടിച്ച് അയക്കുന്ന അമ്മമാര്‍ അറിയുന്നില്ല, അത് കൃഷ്ണന്റെ വേഷമല്ല, കംസന്റേതാണെന്ന് | കേരളത്തിലെ ക്ഷേത്രങ്ങളില്‍ പല സമിതികളും ഇപ്പോള്‍ രൂപം കൊള്ളുന്നുണ്ട്, അതിന്റെ വേര് തേടിപ്പോയാല്‍ അത് ആ പ്രദേശത്തെ ആര്‍.എസ്.എസ് കാര്യാലയത്തിലായിരിക്കും | സുധീഷ് മിന്നി സംസാരിക്കുന്നു
#sudheeshminni #bjp #sandeepvarier
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com

Like us on Facebook:   / doolnews  

Instagram:   / thedoolnews  

Follow us on Twitter:   / doolnews  

Комментарии

Информация по комментариям в разработке