പയ്യന്നൂർ പെൺ കോൽക്കളി |മഹാദേവദേശായി സ്മാരക വായനശാല | സുരേഷ് പൊതുവാൾ

Описание к видео പയ്യന്നൂർ പെൺ കോൽക്കളി |മഹാദേവദേശായി സ്മാരക വായനശാല | സുരേഷ് പൊതുവാൾ

പ്രശസ്ത നാടൻകലയായ പയ്യന്നൂർ കോൽക്കളിയിലെ സ്ത്രീ സാന്നിധ്യം എടുത്തു പറയേണ്ട ഒരു ചരിത്രം ആണ്. 1970 മുതൽ പയ്യന്നൂരിൽ സ്ത്രീകൾ കോൽക്കളി പഠിച്ചു തുടങ്ങിയെങ്കിലും പിന്നെ അങ്ങോട്ട് തുടർച്ചകൾ ഉണ്ടായില്ല. പയ്യന്നൂരിലെ പെൺ കോൽക്കളിക്ക് വീണ്ടും ജീവൻ വച്ചത് 2015 ലെ ഈ അരങ്ങേറ്റത്തോടുകൂടിയാണ്. ഇന്നാവട്ടെ പയ്യന്നൂരിൽ വനിതാ കോൽക്കളി വളരെ സജീവമാണ്.

Комментарии

Информация по комментариям в разработке