ജനനീനവരത്നമഞ്ജരി_വ്യാഖ്യാനം

Описание к видео ജനനീനവരത്നമഞ്ജരി_വ്യാഖ്യാനം

ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ ശ്രീ ശാരദാ പ്രതിഷ്ഠയുടെ ശിലാസ്ഥാപന ത്തോടനുബന്ധിച്ച് രചിച്ച സ്തോത്ര കൃതിയായ ജനനീനവരത്നമഞ്ജരി. മഹാഗുരുവിനെ കാവ്യ മധുരിമ പ്രോജ്ജ്വലിച്ച് നിൽക്കുന്ന വിശിഷ്ടമായ ഈ കൃതിയുടെ വ്യാഖ്യാനം ഗുരുപദം ടിവിയിൽ സംസ്കൃത അധ്യാപിക കൂടിയായ മാതാ നിത്യ ചിന്മയി വിവരിക്കുന്നു

Комментарии

Информация по комментариям в разработке