#3പരിഭാഷ

Описание к видео #3പരിഭാഷ

#3പരിഭാഷ തർജ്ജമ Paribhasha Kerala psc malayalam LDC malayalam Degree level uniform by Friendly PSC

1. പദശുദ്ധി    • 1#പദശുദ്ധി  #malayalam PADASUDHI  #MA...  
2. വാക്യ ശുദ്ധി    • 2#വാക്യശുദ്ധി #Vakyasudhi #ldc #degre...  
3. പരിഭാഷ😊    • #3പരിഭാഷ തർജ്ജമ Paribhasha  Kerala ps...  
4. ഒറപദം
5. പര്യായം
6. വിപരീത പദം
7. ൈശലികൾ പഴഞ്ചൊല്ലുകൾ
8. സമാനപദം
9. ചേർത്തെഴുതുക
10. സ്ത്രീലിംഗം പുല്ലിംഗം
11. വചനം
12. പിരിച്ചെഴുത്ത്
13. ഘടക പദം (വാക്യം ചേർത്തെഴുതുക)






പരിഭാഷ for kerala psc ldc #degree level kerala psc #uniform post kerala psc malayalam
malayalam padamgal malayalam tarjjama for school students #malayalam class for SCERT students #ldc malayalam #ldc padasudhi #ldc paribhasha #uniform post malayalam class #secretariat assistant malayalam class
ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റൊരു ഭാഷയിലേക്ക് ആവിഷ്‌കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തൽ, തർജ്ജമ ,"ഭാഷാന്തരം '"എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നു. പരിഭാഷകൾ തുല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്.ഭാഷാമാറ്റം ഒഴികെ മറ്റൊരു മാറ്റവും കൂടാതെയുള്ള പുനരവതരണത്തെയാണ് വിവർത്തനം കൊണ്ടു വിവക്ഷിക്കുന്നത്. ഈ പ്രക്രിയയിലൂടെ രണ്ടാമതൊരു ഭാഷയിൽ അവതരിപ്പിക്കുന്ന പാഠത്തെക്കുറിക്കാനും ഈ സംജ്ഞകളെല്ലാം ഉപയോഗിച്ചുവരുന്നു. ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്
1. To love is divine- സ്നേഹിക്കുക എന്നത് ദൈവീകമാണ്
2. Hunger knows no friend- വിശപ്പ് സുഹൃത്തിനെ തിരിച്ചറിയുന്നില്ല
3. compliment- പ്രശംസ
4. He put out the lamp- അവൻ വിളക്കണച്ചു
5. A fair-weather friend- ആപത്തിൽ ഉതകാത്ത സ്നേഹിതൻ
6. Do you get me?- നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ?
7. secularism- മതനിരപേക്ഷത/മതേതരത്വം
8. philology- ഭാഷാവിജ്ഞാനം
9. Waxing and waning- വൃദ്ധിക്ഷയങ്ങൾ
10. Gordian knot- ഊരാക്കുടുക്ക്
11. What a dirty city! - എന്തൊരു വൃത്തികെട്ട നഗരം
12. Black leg- കരിങ്കാലി
13. Forbidden fruit- വിലക്കപ്പെട്ട കനി
14. Apple in ones eye- കൺമണി
15. High way man- പിടിച്ചുപറിക്കാരൻ
16. Left handed compliment- വിപരീതാർത്ഥ പ്രശംസ
17. He was see off by his friends , in aerodrome - വിമാനത്താവളത്തിൽ സുഹൃത്തുക്കൾ അദ്ദേഹത്തെ യാത്രയാക്കി
18. ഭരത വാക്യം-The end
19. I didn"t see any reason to disbelieve his statement- അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമെന്നും കാണുന്നില്ല
20. Don"t be a football of others- മറ്റുള്ളവരുടെ കാലിന് പന്താവരുത്


#online malayalam class for kerala psc
#kerala psc paribhasha
class no 3 paribhasha
malayalam tarjjama for kerala psc
#english to malayalam
#malayalam to english

#വ്യാഖ്യാനം, #നിര്‍വചനം, #സാങ്കേതികപദങ്ങളുടെ വിവരണം
#Fruit of the forbidden tree given mortal taste-വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് #trajjama #paribhashakeralapsc #malayalamparibhasha #scertmalayalam #cbscmalayalamclass #vocabularymalayalamkeralapsc
The main aim of friendly psc channel is to providing free video classes for Kerala PSC aspirants.I have used some memory tricks to remember the main points.My memory tricks will definitely help you to remember the difficult points.

Комментарии

Информация по комментариям в разработке